Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 140 Years

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

1887ൽ ​സ്ഥാ​പി​ത​മാ​യ ദീ​പി​ക അ​ഴി​മ​തി​ക്കും ക്ര​മ​ക്കേ​ടു​ക​ൾ​ക്കു​മെ​തി​രേ സ​മൂ​ഹ മ​നഃ​സാ​ക്ഷി​ക്കു​നേ​രേ പി​ടി​ച്ചി​രി​ക്കു​ന്ന ക​ണ്ണാ​ടി​യാ​ണ്. വാ​ർ​ത്ത​ക​ൾ യ​ഥാ​സ​മ​യം വ​സ്തു​നി​ഷ്ഠ​മാ​യി ജ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ച് കാ​ർ​ഷി​ക​മേ​ഖ​ല​യി​ലും പ്രാ​ദേ​ശി​ക, സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധം സൃ​ഷ്‌​ടി​ക്കു​ന്ന​തി​ൽ വി​ജ​യ​ക്കൊ​ടി മി​ന്നി​ച്ചു മു​ന്നേ​റു​ന്നു.

ക്രൈ​സ്ത​വ ​മൂ​ല്യ​ങ്ങ​ളി​ലും ധാ​ർ​മി​ക​ത​യി​ലും അ​ടി​യു​റ​ച്ച കാ​ഴ്ച​പ്പാ​ടു​ള്ള മു​ഖ​പ്ര​സം​ഗം ഏ​റ്റ​വു​മ​ധി​കം ജ​ന​ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കു​ന്ന​താ​ണ്. സ​മ​കാ​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ശ്വാ​സ്യ​ത​യു​ള്ള വാ​ർ​ത്താ​സ്രോ​ത​സാ​ണ് ദീ​പി​ക. പ്രാ​ദേ​ശി​ക പ​ദ്ധ​തി​ക​ളും സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും ക​രി​യ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ്കോ​ള​ർ​ഷി​പ്പ് വി​വ​ര​ങ്ങ​ളും ന​ൽ​കു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭാ​ഷാ​പ​രി​ജ്ഞാ​ന​വും സാ​മൂ​ഹി​ക അ​വ​ബോ​ധ​വും വ​ള​ർ​ത്താ​ൻ ദീ​പി​ക​യ്ക്ക് ക​ഴി​യു​ന്നു​ണ്ട്. ദീ​പി​ക​യു​ടെ എ​ല്ലാ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഹൃ​ദ​യ​പൂ​ർ​വ്വം ആ​ശം​സ​ക​ൾ.

ക​രോ​ളി​ൻ ജോ​സ്
റി​ട്ട​യേ​ഡ് ഹെ​ഡ്മി​സ്ട്ര​സ്,സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ചെ​മ്മ​ണ്ണാ​ർ.

Latest News

Corehub Up